വരുമാന സർട്ടിഫിക്കറ്റ് വേണമെങ്കിൽ 10,000 രൂപ വീട്ടിലെത്തി നൽകണം; കൈക്കൂലി കേസിൽ തഹസിൽദാർ അറസ്റ്റിൽ, ജയേഷിനെ കുടുക്കിയത് ഇങ്ങനെ
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ വിജിലൻസിന്റെ പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ നൽകണമെന്നായിരുന്നു ആവശ്യക്കാരനോട് ജയേഷ് ചെറിയാൻ പറഞ്ഞത്. കട്ടപ്പനയിലെ വീട്ടിൽ ...