പ്ലസ് ടു ക്ലാസ് മുറിയിലെ വിവാഹം; സ്കൂളില്‍ നിന്ന് മാത്രമല്ല, പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്ത്, ആരോരുമില്ലാതായ 17കാരിക്ക് ഒടുവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം
അമരാവതി: ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിവാഹം കഴിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്താക്കി. സ്കൂളില്‍ നിന്ന് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഒപ്പം ...