മുഖപുസ്തകത്തിലെ സൗഹൃദം പ്രണയമായപ്പോള്‍ ‘വില്ലത്തിയായി’ അമ്മ; എതിര്‍പ്പുകളെ അവഗണിച്ച് ഇറങ്ങിപോകുന്നതിനെ വിലക്കിയ മാതാവിനെ 19കാരിയായ മകള്‍ കുത്തി കൊന്നു
ചെന്നൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഇറങ്ങുന്നതിനെ വിലക്കിയ അമ്മയെ 19കാരി മകള്‍ കുത്തി കൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ് മകള്‍ ദേവിപ്രിയ(19)യുടെ ...