എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി 16കാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
ഗാന്ധിനഗര്‍: എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ചികിത്സ തേടി 16 വയസുകാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. അമ്മയുടെ പ്രായം 16 വയസാണെന്ന് മനസിലാക്കിയ ആശുപത്രി ...