28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കോഴി കച്ചവടം നടത്തി ഐഐടി ഉദ്യോഗസ്ഥൻ; ഇന്ന് 70 ഓളം പേർക്ക് ജോലി നൽകുന്നു, യുവാവിന്റെ വിജയം ഇങ്ങനെ
ഹൈദരാബാദ്: 28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാടൻ കോഴിവളർത്തൽ വ്യവസായത്തിൽ വിജയം തീർത്ത് ഐഐടി ഉദ്യോഗസ്ഥൻ. വാരണാസി ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം ...