കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതി വെച്ചു; പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി ജീവനൊടുക്കി; മരണം ഹോസ്റ്റൽ ഒഴിയേണ്ടി വന്നതിന് പിന്നാലെ
ഹൈദരാബാദ്: ലോക്ക്ഡൗണും കൊവിഡ് പ്രതിസന്ധിയും കാരണം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയെന്ന പെൺകുട്ടിയാണ് ...