അധ്യാപികമാരുടെ വേഷം സ്കൂള്‍ അധികൃതര്‍ നിശ്ചയിക്കേണ്ട; മന്ത്രി ശിവന്‍കുട്ടി
സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കര്‍ഷിക്കാന്‍ സ്കൂളുകള്‍ക്ക് ...