കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും; നിയമിച്ചത് 200 ഓളം അധ്യാപകരെ
കണ്ണൂര്‍: സംസ്ഥാനത്ത് കത്തിപടരുന്ന കൊവിഡ് 19 പ്രതിരോധ ജോലികള്‍ക്കായി അധ്യാപകരെ നിയമിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലുമാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. 200 അധ്യാപകര്‍ക്കാണ് ...