ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം: അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും
കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന് സെന്റര്‍ അധ്യാപകന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്കാന് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍. സംഭവത്തില്‍ വിശദമായ ...