വിദ്യാര്‍ത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ; അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കി അധികൃതര്‍
ന്യൂഡല്‍ഹി: സദാത്പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍, ക്ലാസില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് തല മസാജ് ചെയ്യിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ...