റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം വീടിൻ്റെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ
പാലക്കാട്: റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആണ് സംഭവം. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസായിരുന്നു. തച്ചനാട്ടുകര ...