വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക
കാസര്‍കോട്: ഇരുപതു വര്‍ഷത്തിലേറെ നീണ്ട സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപികയ്ക്ക് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പാരിതോഷികമായി നല്കിയ ഒരുലക്ഷം രൂപ, സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി തിരികെ ...