തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കുക തന്നെ വേണം, വരും തലമുറ അർഹിക്കുന്ന അധ്യാപിക; റാണി ടീച്ചർക്ക് റിമ കല്ലിങ്കലിന്റെ അഭിനന്ദനം
വനിതാ അധ്യാപകർക്ക് കോട്ട്, ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടാൻ പാടില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച അധ്യാപികയെ അഭിനന്ദിച്ച് നടി ...