യാത്രയ്ക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പൊട്ടിക്കരച്ചിൽ! അപരിചിതയെ ആശ്വസിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ച് അധ്യാപിക, സാന്ത്വനമായി ഒപ്പം സഞ്ചരിച്ചത് നൂറിലേറെ കിലോമീറ്ററോളം
എടപ്പാൾ: യാത്രയ്ക്കിടെ അച്ഛന്റെ വിയോഗമറിഞ്ഞ് പൊട്ടിക്കരഞ്ഞ് തളർന്ന സഹയാത്രികയെ ആശ്വസിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ച അധ്യാപികയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് നാടും നാട്ടുകാരും. യാതൊരു പരിചയവുമില്ലാത്ത യുവതിക്കാണ് വളയംകുളം അസ്സബാഹ് ...