ഷവര്‍മ കഴിച്ചതിന് പിന്നാലെ അവശയായി; അധ്യാപികയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ശ്വേത (22)ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെന്നൈയിലെ ...