താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തണം..! മന്ത്രി വസതിയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന അധ്യാപകന് കൊടുംതണുപ്പില്‍ മരിച്ചു
റാഞ്ചി: തന്റെ താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകന്റെ ധര്‍ണ ഒടുക്കം മരണത്തില്‍ കലാശിച്ചു. ജാര്‍ഖണ്ഡ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ലൂയീസ് മറാന്‍ഡിയുടെ വസതിക്കുമുന്നില്‍ അതിശൈത്യം പോലും ...