ചാലക്കുടി പുഴയിൽ അധ്യാപികയുടെ മൃതദേഹം, ഇന്നലെ പുഴയിൽ ചാടുന്നത് കണ്ടതായി നാട്ടുകാർ
തൃശൂര്‍: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങല്‍ രാജീവ് കുമാറിന്റെ ഭാര്യ ലിപ്സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 47 വയസ്സായിരുന്നു. പ്ലാന്റേഷന്‍ പള്ളിയുടെ ...





