പ്രണയം കണ്ടാല്‍ വാളെടുക്കുന്ന ടീച്ചര്മാര് ഇനി പഴംങ്കഥ; ഇവിടെ പ്രണയഗാനത്തിന് നൃത്ത ചുവടുകള്‍ വെച്ച് തകര്‍ക്കുകയാണ് ടീച്ചര്‍, അതും വിദ്യാര്‍ത്ഥിക്കൊപ്പം! വൈറലായി വീഡിയോ
ശിശുദിനത്തില്‍ നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഓട്ടന്‍തുള്ളില്‍ അവതരിപ്പിച്ച ഉഷ ടീച്ചറെ നാം മറന്ന് കാണുവാന്‍ ഇടയില്ല. അല്‍പ്പം ലളിതമായി കുട്ടികളോട് ചേര്‍ന്ന് നില്ക്കുന്ന അധ്യാപകരെയാണ് അവര്‍ക്ക് വേണ്ടതെന്ന് ...