ആരോഗ്യത്തോടെയിരിക്കാന്‍ ഏലയ്ക്ക ചായ
വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ ഒറ്റയടിയ്ക്ക് അകറ്റാന്‍ ഒരു സിമ്പിള്‍ ചായ മതി. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ത്തിരിക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങി ...
വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ ഒറ്റയടിയ്ക്ക് അകറ്റാന്‍ ഒരു സിമ്പിള്‍ ചായ മതി. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ത്തിരിക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങി ...
വിമാനങ്ങളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇതുപോലെ ട്രെയിനിലും അധിക വില ചുമത്താന്‍ തുടങ്ങിയാലോ ? അങ്ങനെയൊരു സംഭവമാണ് ശതാബ്ദി എക്‌സ്പ്രസിലുണ്ടായിരിക്കുന്നത്. 20 രൂപയുടെ ...
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ നിര്‍ദേശിച്ച് പാക് ഭരണകൂടം. ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രമായി ചായ ഒതുക്കണമെന്നും തേയിലയുടെ ഇറക്കുമതി ...
അര്‍ദ്ധരാത്രി നിങ്ങള്‍ക്ക് ചായ കുടിക്കാന്‍ തോന്നാറുണ്ടോ?നിങ്ങള്‍ക്ക് അത്രമേല്‍ ചായ പ്രിയരാണെങ്കില്‍ ചിലപ്പോള്‍ അര്‍ദ്ധരാത്രിയിലും ചായ കുടിക്കാന്‍ ഇഷ്ടപെടുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാലിതാ ആഞ്ഞിലങ്ങാടിയില്‍ നിന്നും പാതിരാത്രി ...
ഗുവാഹത്തി : ഒരു കപ്പ് ചായയ്ക്ക് വേണ്ടി ഹിമാലയം വരെ പോകാനും മടിക്കാത്തവരാണ് ഇന്ത്യക്കാര്‍. ഈ ഇഷ്ടം കൊണ്ട് തന്നെയാവണം ഏറ്റവുമധികം വെറൈറ്റി ചായ ലഭിക്കുന്ന സ്ഥലവും ...
ഭോപ്പാല്‍: എംബിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ചായ വില്‍പ്പനയ്ക്ക് ഇറങ്ങി കോടികള്‍ വിറ്റുവരവുള്ള ബിസിനസുകാരനായ 20കാരന്റെ പ്രഫുല്‍ ബില്ലോറിന്റെ ജീവിത വിജയമാണ് ഇന്ന് ചര്‍ച്ചയാവുന്നത്. മധ്യപ്രദേശ് സ്വദേശിയാണ് ...
ജയ്പുര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുന്‍ നിര്‍ത്തിയാണ് ...
ന്യൂഡല്‍ഹി: വയസ്സുകാലത്ത് താങ്ങായിരിക്കേണ്ട മകന്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയതോടെ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായവില്‍പ്പന നടത്തുകയാണ് വൃദ്ധ ദമ്പതികള്‍. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ...
കോഴിക്കോട്: കഴിഞ്ഞ 30 വര്‍ഷമായി ഒരു രൂപയ്ക്ക് കട്ടന്‍ചായ വില്‍ക്കുന്ന കുട്ടേട്ടന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടേട്ടന്റെ കടയില്‍ ഇന്ന് വൈകിട്ട് അഞ്ച് ...
ന്യൂഡല്‍ഹി: കൂടുതല്‍ നികുതി അടക്കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാം, അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.