ചായപ്പൊടിയും സുരക്ഷിതമല്ല; നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി പിടികൂടി
കല്‍പ്പറ്റ: ചായപ്പൊടിയിലും മായം. വയനാട്-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മായം ചോര്‍ത്ത ചായപ്പൊടികള്‍ കണ്ടെത്തി. ചായപ്പൊടിയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറ് കിലോ ...