തന്റെ മുത്തച്ഛന്റെ തേയിലത്തോട്ടം കാണാന്‍ ജെയിന്‍ കേരളത്തില്‍..!
കുമളി: കേരളത്തിന്റെ മഹത്വം വിളിച്ചോതാന്‍ ഇംഗ്ലീഷുകാരി.. തന്റെ മുത്തച്ഛന്റെ തേയിലത്തോട്ടം കാണാന്‍ എത്തിയതാണ് ജെയിന്‍ സാവില്‍. പീരുമേട് ഡൈമുക്ക് എസ്റ്റേറ്റ് സ്ഥാപകനായ ജാക്ക് ഡീന്റെ കൊച്ചുമകളാണ് ജെയിന്‍. ...