സ്വന്തം അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ, പിൻവലിച്ചതിന് ഭീഷണി; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർ
ചെന്നൈ: സാങ്കേതിക പിഴവിനെ തുടർന്ന് തമിഴ്‌നാട് മർക്കന്റയിൽ ബാങ്കിലെ തന്റെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടാക്‌സി ഡ്രൈവർ പോലീസ് ...