ഇന്ന് മുതല്‍ ചെലവേറും, പുതിയ നിരക്കുകളും ഇളവുകളും പ്രാബല്യത്തില്‍, മാറ്റങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025 ഏപ്രില്‍ ഒന്ന് തുടങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതലുള്ള നിരക്കുകളും ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ...