പ്രവാസികളെയും സ്വദേശികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി ബഹ്റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തി!
പ്രവാസികളെ ആശങ്കയിലാഴ്ത്തി ബഹ്റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കും ...