ഡല്‍ഹിയില്‍ കനത്ത മഴ : 1951ന് ശേഷം താപനില ഇത്രയും താഴുന്നത് ഇതാദ്യം
ന്യൂഡല്‍ഹി : ടൗട്ടെ ചുഴലിക്കാറ്റ് വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തില്‍ പകച്ച് ഡല്‍ഹി നഗരം.ഇരുപത്തിനാല് മണിക്കൂറില്‍ 119.3 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം നഗരത്തില്‍ പെയ്തത്. ഇന്ത്യന്‍ മെറ്റീയോറോളജിക്കല് ...