കാജലിന്റെ വിവാഹദിവസം താരത്തിന്റെ പേര് ടാറ്റൂ ചെയ്ത് ആരാധിക
തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവാണ് വരന്. നിരവധി പേര് ആശംസകള്‍ ...