നീറുന്ന ഓര്‍മ്മയാണ് അമ്മ: അപമാനത്താല്‍ ജീവിതം അവസാനിപ്പിച്ച അമ്മയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് 18കാരന്
തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ അമ്മയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി 18 കാരന്. നാലാഞ്ചിറ ചെഞ്ചേരി ഗാന്ധിനഗര്‍ ശിവാരവിന്ദത്തില്‍ അരവിന്ദ് ശിവയാണ് ഒന്നരമാസം മുന്‍പ് മരിച്ച അമ്മ നിഷാ ...