കര്‍ഷകര്‍ക്കൊപ്പം ഛത്തീസ്ഗഢ് സര്‍ക്കാര്‍; കാര്‍ഷിക കടം എഴുതി തള്ളിയതിന് പിന്നാലെ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തന്നെ തിരികെ നല്കി, നിറകൈയ്യടി
റായ്പുര്‍: കര്‍ഷകര്‍ക്ക് വേണ്ടിയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റിയും സാധിച്ചു കൊടുത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍. അധികാരത്തിലേറിയതിനു പിന്നാലെ കാര്‍ഷിക വായ്പ എഴുതി തള്ളിയിരുന്നു. ഇതിനു ശേഷവും കര്‍ഷകരോട് ...