ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍: ടാറ്റയുടെ പഞ്ച് ഇവി ഉടന്‍ വിപണിയിലേക്ക്
ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 'ടാറ്റ.ഇവി' എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി, ...