വിവാഹ വാര്‍ഷികദിനത്തില്‍ മകന്റെ സര്‍പ്രൈസ്: സന്തോഷത്താല്കണ്ണുനിറഞ്ഞ് അച്ഛനും അമ്മയും, വീഡിയോ
മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനത്തില്‍ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസ് നല്കി ഒരു മകന്. വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനും അമ്മക്കും പുതിയ ടാറ്റ ഹാരിയറാണ് മകന് സമ്മാനിച്ചിരിക്കുന്നത്. സര്‍പ്രൈസ് കണ്ട് സന്തോഷത്താല്‍ ...