സൈറസ് മിസ്ത്രിയുടെ മരണം; അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് ബ്രേക്ക് ചവിട്ടിയിരുന്നു; കണ്ടെത്തലുമായി ബെന്‍സ് കമ്പനി
മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് ...