‘അദ്ദേഹം തന്നെ ഏറ്റവും മികച്ചത്, മകനായതില്‍ അഭിമാനിക്കുന്നു’: തസ്ലിമയ്ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്; വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ച് തസ്ലിമ
മുംബൈ: അമിതാഭ് ബച്ചന്റെ കഴിവുകള്‍ മകന് കിട്ടിയിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന എഴുത്തുകാരി തസ്ലിമ നസ്രീന്റെ ട്വീറ്റിന് മറുപടിയുമായി അഭിഷേക് ബച്ചന് തന്നെ രംഗത്ത്. തസ്ലിമ പറഞ്ഞത് ശരിയാണെന്നും അമിതാഭ് ...