ജോലിക്കിടെ രണ്ടര വയസുള്ള കുട്ടിയുടെ കാലില്‍ ഉരുകിയ ടാര്‍ വീണു; കുഞ്ഞിനെയും മാതാപിതാക്കളെയും ടാറിംഗ് കൊണ്ടുപോകുന്ന പെട്ടി ഓട്ടോയില്‍ കയറ്റി വിട്ട് കരാറുകാരന്റെ ക്രൂരത, വേദനകൊണ്ട് പുളയുന്ന കുട്ടിയ്ക്ക് ഒടുവില്‍ തുണയായത് ബൈക്ക് യാത്രികര്‍
മൂവാറ്റുപുഴ: ടാറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയോടും മാതാപിതാക്കളോടും കരാറുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വിഗ്ദ ചികിത്സ നല്‍കാതെ ടാറിംഗിന് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി ...