‘വര്‍ഷങ്ങളായി ഭാര്യയെയും മക്കളെയും തിരിഞ്ഞു നോക്കാത്തയാള്’: നഷ്ടപരിഹാരത്തുക ലക്ഷ്യമിട്ട് മകന്റെ സംരക്ഷകനാവുന്നു; ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ട ആയിഷാബിയുടെ ഭര്‍ത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും
മലപ്പുറം: കേരളത്തിന്റെ ഒന്നടങ്കം കണ്ണീരായി മാറിയിരിക്കുകയാണ് താനൂരിലെ ബോട്ടപകടത്തില്‍ പൊലിഞ്ഞ 22 ജീവനുകള്‍. അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് ജീവനുകളാണ് പൂരപ്പുഴയില്‍ മുങ്ങി താഴ്ന്നത്. സുബൈദയുടെ മകള്‍ ...