സൗദി അറേബ്യയില്‍ മലിനജല ടാങ്കര്‍ മറിഞ്ഞ് അപകടം; മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലിനജല ടാങ്കര്‍ മറിഞ്ഞ് അപകടം. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ ...