തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മുന്നൂറോളം കുടുംബങ്ങൾക്കാണ് വിജയ് പ്രളയ സഹായം നൽകിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ...