നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ; തമിഴ്‌നാട്ടില്‍ 50 പേര്‍ക്കും തെലങ്കാലനയില്‍ 15 പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രോഗം
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള 50പേരുടെ പരിശോധനാഫലം പോസ്റ്റീവാണെന്ന് സംസ്ഥാന ...