റോഡില്‍ നിന്ന് കുറച്ചുമാറി നിര്‍ത്തിയിട്ട കാറില്‍ മൂന്നുമൃതദേഹങ്ങള്‍, സമീപത്തായി കീടനാശിനിയുടെ കുപ്പിയും
കമ്പം: കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 ...