‘അന്ന് എന്റെ ആഗ്രഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ്, നന്ദി എന്ന രണ്ടക്ഷരം കൊണ്ട് എന്റെ കടപ്പാട് പങ്കുവയ്ക്കാനാവില്ല’; നടന് പ്രസന്ന
നടന് പ്രസന്ന സിനിമയില്‍ എത്തിയിട്ട് പതിനെട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ താരം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. പതിനെട്ട് വര്‍ഷം കണ്ണടച്ച് ...