Tag: tamil nadu

mother-and-son

അമ്മയേയും മകനേയും കൊലപ്പെടുത്തി; ജ്വല്ലറി ഉടമയുടെ വീട്ടിൽ 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്യത്തെ ഞെട്ടിച്ച കവർച്ച. അമ്മയേയും മകനേയും കൊലപ്പെടുത്തി 16 കിലോ സ്വർണ്ണം കവർന്ന് കവർച്ചക്കാർ. തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപത്ത് താമസിക്കുന്ന അമ്മയെയും മകനെയും വീട്ടിൽ ...

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

പഠനം പാതിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ചു; വിവാഹം കഴിപ്പിച്ചയച്ചു; മനംനൊന്ത് 19കാരി ജീവനൊടുക്കി

ചെന്നൈ: പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ച് വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. ശ്രീപെരുംപുത്തൂർ സ്വദേശി മോനിഷയാണ് (19) വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

village-cooking

ചിന്നവീരമംഗലത്തെ ‘വില്ലേജ് കുക്കിങ്’ ചിന്ന കളിയല്ല! ഗ്രേറ്റ് ഇന്ത്യൻ കുക്കിങ് ആണ്; ഈ മുത്തശ്ശനും പേരമക്കൾക്കും വരുമാനം മാസം പത്തുലക്ഷം!

'എല്ലാരും വാങ്കേ.....', 'മംഗളകരമാ... മഞ്ചളിലെ ആരംഭിക്കിറേ' തുടങ്ങിയ തമിഴ് വാക്കുകളൊക്കെ ഈണത്തിൽ പറയാൻ ഇപ്പോൾ ലോകം തന്നെ പഠിച്ചു തുടങ്ങിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തമിഴ്‌നാട്ടിലെ കുഞ്ഞുഗ്രാമത്തിലെ പാചകവും ...

jayapriya-and-kanagaraj

ഇതരജാതിയിൽ നിന്നും വിവാഹം ചെയ്തു; ദമ്പതികൾക്ക് ഊരുവിലക്ക്; ക്ഷേത്രത്തിൽ പ്രവേശിക്കരുത്; 2.5 ലക്ഷം പിഴയും

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജാതിയുടെ പേരിൽ വിവേചനം. ജാതി മാറി വിവാഹം ചെയ്ത ദളിത് ദമ്പതികൾക്ക് ഊര് വിലക്ക് ഏർപ്പെടുത്തി നാട്ടുകൂട്ടം. ദമ്പതികൾക്ക് പിഴയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ...

rottweiler

ഭക്ഷണം നൽകാൻ വൈകി; പരിപാലിക്കുന്നയാളെ കടിച്ചുകൊന്ന് റോട്ട്‌വീലർ നായ്ക്കൾ; 58കാരന്റെ മരണത്തിൽ ഞെട്ടൽ

കടലൂർ: ഭക്ഷണമെത്തിച്ച് നൽകാൻ അൽപ്പം വൈകിയതിന് പരിപാലകനായ ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കൾ. തമിഴ്‌നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് നാടിനെ നടുക്കിയ സംഭവം. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് ...

italian mariners

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ്: സംസ്ഥാനം ചോദിച്ച 15 കോടിയും നൽകിയില്ല; 10 കോടി നൽകി ഇറ്റലി കേസ് അവസാനിപ്പിക്കുന്നു

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് അവസാനിപ്പിക്കുന്നു. എണ്ണക്കപ്പലായ എൻറിക്ക ലെക്‌സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച ...

khushboo

വർഗ്ഗീയ കലാപം ഉണ്ടാക്കും! ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ ബിജെപി പ്രവർത്തകരുടെ പുതിയ ‘അടവ്’; ഹോട്ടലുടമയായ മുസ്ലിം മതവിശ്വാസിയെ ഭീഷണിപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് ഖുശ്ബു

ചെന്നൈ: ഭക്ഷണം കഴിച്ചതിന്റെ ബില്ല് നൽകി പണംചോദിച്ചതിന് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ചെന്നൈയിലെ ബിജെപി പ്രവർത്തകർ. മുസ്ലിം മതവിശ്വാസിയായ ഹോട്ടലുടമയോട് വർഗീയകലാപമുണ്ടാക്കും എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ഭീഷണി. സംഭവത്തിൽ ...

Hariharan | India News

22കാരനെ ബന്ധുക്കൾ വിളിച്ചുവരുത്തി കാമുകിയുടെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തി; ദുരഭിമാന കൊലയെന്ന് ഹരിഹരന്റെ കുടുംബം

ചെന്നൈ: വീണ്ടും രാജ്യത്തിന് അപമാനമായി ദുരഭിമാനക്കൊല. തമിഴ്‌നാട്ടിലെ കരൂരിൽ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. കേസിൽ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

Rajinikanth | India News

‘ദയവ് ചെയ്ത് എനിക്ക് മാപ്പ് തരൂ’; രാഷ്ട്രീയ പ്രവേശനവും പാർട്ടി പ്രഖ്യാപനവും ഉപേക്ഷിച്ച് രജനികാന്ത്; ജനസേവനം തുടരുമെന്ന് ആരാധകർക്ക് ഉറപ്പുനൽകി

ചെന്നൈ: ആരോഗ്യപരമായ വിഷമതകളെ തുടർന്ന് സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തീരുമാനം ഉപേക്ഷിച്ചു. ഉടനെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും രാഷ്ട്രീയത്തിലേക്ക് രജനി അരങ്ങേറുമെന്നും പ്രതീക്ഷിച്ചവർക്ക് വലിയ തിരിച്ചടിയായാണ് രജനികാന്തിന്റെ ...

Deepu Kerala | News

തിരുച്ചിറപ്പള്ളിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ചത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരിച്ച് കേരള പോലീസ്; ഒരു വർഷമായി കാണാതിരുന്ന മകന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ മോഷണശ്രമം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത് മലയാളിയായ ദീപുവിനെ തന്നെയെന്ന് കേരളാ പോലീസ്. മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയായിരുന്നു. ...

Page 15 of 26 1 14 15 16 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.