ജോലിയിൽ അവസാന ദിനം; സ്റ്റിയറിംഗിനെ ചുംബിച്ച് ബ്രേക്കിനെ തൊട്ടുതൊഴുത് പടിയിറങ്ങി ട്രാൻസ്പോർട്ട് ജീവനക്കാരൻ; വൈറലായി വീഡിയോ
ചെന്നൈ: അത്രാളും അന്നമൂട്ടിയ ജോലിയിൽ നിന്നും പടിയിറങ്ങുമ്പോൾ വികാര നിർഭനാകാതിരിക്കുന്നതെങ്ങനെ. എല്ലാ ജീവനക്കാരും കണ്ണീരോടെയും ആത്മനിർവൃതിയോടെയുമായിരിക്കും വിരമിക്കൽ ദിനത്തെ അഭിമുഖീകരിക്കുക. ഇത്തരത്തിൽ വൈകാരികമായ രംഗങ്ങളോടെ ജോലിയിലെ അവസാനത്തെ ...