വസ്ത്രങ്ങള്‍ ഇളം നിറത്തിലുള്ളതായിരിക്കണം, ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധം; സ്ത്രീ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയേറ്റില്‍ സ്ത്രീ ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാം. എന്നാല്‍ ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ ...