കാഴ്ച ശക്തിയില്ലാത്തയാൾക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നൽകി ചരിത്രം സൃഷ്ടിച്ച് തമിഴ്നാട് സിപിഎം; ധീരമായ തീരുമാനത്തിന് കൈയ്യടി
ചെന്നൈ: കാഴ്ച ശക്തിയില്ലാത്തയാൾക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നൽകി തമിഴ്നാട് സിപിഎം. ധീരമായ തീരുമാനത്തിന് വൻ പിന്തുണയാണ് തമിഴകത്ത് ലഭിക്കുന്നത്. കാഴ്ചയ്ക്ക് പരിമിതിയുള്ള അഭിഭാഷകൻ കൂടിയായ ബിഎസ് ...