‘അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം’ കുറിപ്പെഴുതിവെച്ച് ലൈംഗികാതിക്രമണം നേരിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികാക്രമണം നേരിട്ട പെണ്‍കുട്ടി കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കിടപ്പുറിയില്‍ തൂങ്ങിമരിച്ചത്. ചെന്നൈ മങ്കാട് കഴിഞ്ഞയാഴ്ചയാണ് സംഭവം. ശനിയാഴ്ച ...