തമിഴ്നാട്ടിൽ ഡിഎംകെയുടെ മുന്നേറ്റം; എഐഡിഎംകെ ലീഡ് താഴോട്ട്; ബിജെപി ഒരു സീറ്റിൽ മാത്രം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഡിഎംകെ-എഐഎഡിഎംകെ മുന്നണികൾ. ബിജെപി ഒരു സീറ്റിൽ മാത്രം മുന്നിട്ട് നിൽക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഡിഎംകെയെക്ക് മുൻതൂക്കമുണ്ടെങ്കിലും ...