ഇരകളായി കുഞ്ഞുങ്ങള്‍, തമിഴ്‌നാട്ടില്‍ 12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് കൊവിഡ് ബാധ; സംസ്ഥാനത്ത് സ്ഥിതി ഗുരുതരം
ചെന്നൈ: തമിഴ്‌നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്. ...