നിര്‍ധനയായ യുവതിയെ സുമംഗലിയാക്കി…അനുകരണീയം ഈ മാതൃക ; പാലഭിഷേകം പോലുളള അനാവശ്യ ചെയ്തികളില്‍ നിന്ന് വ്യത്യസ്തമായി കോട്ടയത്തെ വിജയ് ഫാന്‍സ്
കോട്ടയം: സാധാരണ സുപ്പര്‍സ്റ്റാറുകളുടെ ഫാന്‍സ് അവരോടുളള സ്‌നേഹം പ്രകടിപ്പിക്കുക പാലഭിഷേകം നടത്തിയും ചെണ്ടകൊട്ടുമൊക്കയായാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് കോട്ടയത്തെ വിജയ് ഫാന്‍സ്. വിജയിയുടെ പുതിയ ചിത്രം ...