മീടു: സിനിമാ ലോകത്തെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ ലൈംഗികാതിക്രമമല്ലെന്ന് വിശാല്‍
മീ ടൂ കൊടുങ്കാറ്റ് തമിഴകത്തേയും പിടിച്ചുകുലുക്കുന്നതിനിടെ വ്യത്യസ്തമായ നിലപാടുമായി നടന്‍ വിശാല്‍. ഈ ക്യാംപെയ്ന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും ചില ...