മക്കളും കൊച്ചുമക്കളും സാക്ഷികള്‍; അറുപതാം കല്ല്യാണത്തിന്റെ സന്തോഷത്തില്‍ മൂന്നാറിലെ ദമ്പതികള്‍
മൂന്നാര്‍: മക്കളെയും കൊച്ചുമക്കളെയും സാക്ഷി നിര്‍ത്തി അറുപതാം കല്ല്യാണത്തിന്റെ നിറവില്‍ മൂന്നാറിലെ ഷണ്മുഖയ്യ ഷണ്മുഖനദി ദമ്പതികളും, സെല്‍വരാജ് ലളിത ദമ്പതികളും. മൂന്നാര്‍ വിരിപാറ എസ്റ്റേറ്റിലെ ഷണ്മുഖയ്യ ഷണ്മുഖനദി ...