‘ബ്രാഹ്മണന് ഖുറാന് നല്‍കിയിട്ട് ഇസ്ലലാം പ്രചരിപ്പിക്കാന്‍ പറയുന്നതുപോലെ’ ഹിന്ദി അറിയാത്ത തന്നെ ജിഎസ്ടി ഹിന്ദി സെല്ലില്‍ നിയമിച്ചതില്‍ രോഷം രേഖപ്പെടുത്തി ഐആര്‍എസ് ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: ഹിന്ദി ഭാഷ അറിയാതെ ജിഎസ്ടി ഹിന്ദി സെല്ലിലേയ്ക്ക് മാറ്റിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി തമിഴ്നാട്ടിലെ ഐആര്‍എസ് വകുപ്പ് ഉദ്യോഗസ്ഥന്. ഐആര്‍എസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോസ്ഥനായ ബി ബാലമുരുകനാണ് ...